ഇത് എന്റെ ഘർ വാപസി ,മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ് | Oneindia Malayalam

2019-07-25 263

'Ghar Wapsi': Didn't Get Desired Respect in BJP, Say 2 Ex-Congressmen Who Voted for Kamal Nath Govt
കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും സര്‍ക്കാര്‍ വീഴുമെന്ന് ബിജെപി ഭീഷണി മുഴക്കിയിതിന് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പായിരുന്നു മധ്യപ്രദേശ് നിയമസഭയിലെ രണ്ട് ബിജെപി എംഎഎല്‍എമാര്‍ കമല്‍നാഥ് സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തത്.